വാഷ് ആൻഡ് ഫോൾഡ്

നിങ്ങളുടെ കയ്യിൽ ഒതുങ്ങുന്ന രീതിയിൽ വസ്ത്രങ്ങൾ അലക്കി മടക്കി ലഭിക്കണോ? നിങ്ങളുടെ പ്രിയപ്പെട്ട വസ്ത്രങ്ങൾ ആകട്ടെ, മറ്റേതു കോട്ടൺ തുണികൾ ആകട്ടെ , ഞങ്ങൾ മിതമായനിരക്കിൽ കഴുകി മടക്കി നൽകുന്നതാണ്

നിങ്ങളുടെ കാഷ്വൽ വെയറുകൾ ആകട്ടെ , കോട്ടൺ ഷീറ്റുകൾ ആകട്ടെ വാഷ് ആൻഡ് ഫോൾഡ് സേവനങ്ങൾ പ്രയോജനപ്പെടുത്താം

ഓർഡർ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വാഷ് ആൻഡ് ഫോൾഡ് സേവനങ്ങൾ കിലോയ്ക്ക് 65 രൂപ നിരക്കിലാണ് നൽകുന്നത്. ആൻ്റി സെപ്റ്റിക് ക്ലീനിംഗും ഫാബ്രിക് സോഫ്റെറനിംഗും ഇതിൽ ഉൾപ്പെടുന്നു
  • സേവനങ്ങളുടെ മിനിമം നിരക്ക് 250 രൂപയാണ്
  • ഡ്രൈ ക്ലീനിംഗും സ്റ്റീം പ്രസ്സിങും വാഷ് ആൻഡ് ഫോൾഡിൽ ഉൾപ്പെടുന്നതല്ല
  • കസ്റ്റമറിൻ്റെ കയ്യിൽ നിന്നും വസ്ത്രങ്ങൾ എടുത്ത ശേഷം വസ്ത്രങ്ങൾ തൂക്കി നോക്കുന്നതാണ്
  • കോട്ടൺ വസ്ത്രങ്ങൾ മാത്രമാണ് വാഷ് ആൻഡ് ഫോൾഡിൽ ഉൾപ്പെടുത്തുന്നത്