പ്രൈസിംഗ്

ഞങ്ങൾ ബിൽ അറിയിക്കുന്നത് വരെ ഇനി കാത്തിരിക്കേണ്ട. ഞങ്ങളുടെ പ്രൈസ് ലിസ്റ്റും കാൽക്കുലേറ്ററും ഉപയോഗിച്ച് നിങ്ങൾക്ക് എളുപ്പത്തിൽ തുക മനസ്സിലാക്കാം

ബിൽ എത്രയായി എന്ന് ആലോചിച്ചു മുഷിയേണ്ട, സ്വയം കണക്കുകൂട്ടി മനസ്സിലാക്കാം!

Calculate Your Cost
Total Cost (Tax Exclusive)

₹250.00

Minimum order value is 250 / order

ഞങ്ങളുടെ പ്രൈസിംഗ്

വാഷ് ആൻഡ് ഫോൾഡ്

അലക്കാനും മടക്കാനും കുന്നുകൂടി കിടക്കുന്ന തുണികളെയോർത്ത് വിഷമിച്ചിരിക്കുകയാണോ?

ഇനി പേടി വേണ്ട. നോവയുണ്ട്!

ക്ലീൻ ആൻഡ് പ്രസ്സ്

തുണി അലക്കി തേച്ചു വയ്ക്കുന്നതോർക്കുമ്പോൾ തലവേദനിക്കുന്നോ?

ഇനി തല പുകയ്ക്കണ്ട, നോവ കൂടെയുണ്ട്!

ഹോം കെയർ

നിങ്ങളുടെ ഹോം കെയർ ആവശ്യങ്ങൾ നിറവേറ്റാൻ ആളെ അന്വേഷിക്കുകയാണോ?

ഇനി അത് വേണ്ട, നോവ ഉണ്ടല്ലോ!

ഡ്രൈ ക്ലീനിംഗ്

നോൺ-കോട്ടൺ തുണികൾ അലക്കിയാൽ ചീത്തയാകും എന്ന പേടിയാണോ?

പേടിക്കേണ്ട, നോവ അത് ഡ്രൈക്ലീൻ ചെയ്യും!

സ്റ്റീം പ്രസിങ്

നിങ്ങളുടെ വസ്ത്രങ്ങൾ വളരെയധികം ശ്രദ്ധയോടെ ആണ് സ്റ്റീം പ്രസ്സ് ചെയ്യുന്നത്

നിരക്കുകൾ അറിയാൻ നിങ്ങൾക്ക് ഞങ്ങളുടെ പ്രൈസ് ലിസ്റ്റ് ഉപയോഗിക്കാം