മികവിലും സുസ്ഥിരതയിലും കേരളത്തിൽ ഒന്നാമത് നിൽക്കുന്ന സ്ഥാപനം!

എന്താണ് ഞങ്ങളെ വ്യത്യസ്തരാക്കുന്നത്?

നാല് തരം സേവനങ്ങൾ

നിങ്ങളുടെ ഹോം കെയർ ആവശ്യങ്ങൾ ആകട്ടെ, അലക്ക് ആവശ്യങ്ങൾ ആകട്ടെ എന്തിനും ഞങ്ങളെ സമീപിക്കാവുന്നതാണ്

തുച്ഛമായ നിരക്ക്

വിലക്കയറ്റത്തിനിടയിൽ പോക്കറ്റ് കാലിയാകും എന്ന പേടി വേണ്ട, നോവ പ്രവർത്തിക്കുന്നത് എല്ലാവർക്കും വേണ്ടിയാണ്

സൗകര്യപ്രദമായ ഡെലിവറി

സേവനങ്ങൾക്കായി വിളിക്കുകയോ വാട്ട്സ്ആപ് ചെയ്യുകയോ ചെയ്യുക. ബാക്കി ഞങ്ങളുടെ കയ്യിൽ സുരക്ഷിതം

പെയ്മൻ്റ് സൗകര്യങ്ങൾ

പണമായി കയ്യിലില്ലേ? വിഷമിക്കേണ്ട, നിങ്ങൾക്ക് കാർഡ് പെയ്മെൻ്റോ യുപിഐ വഴിയോ പണമടയ്ക്കാവുന്നതാണ്

ഇക്കോ-ഫ്രണ്ട്ലി പ്രോഡക്ടുകൾ

പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ മാത്രമാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. ഞങ്ങളുടെ സേവനങ്ങൾ യാതൊരു പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാക്കുന്നതല്ല

സുസ്ഥിരമായ പ്രവർത്തികൾ

സസ്റ്റൈനബിലിറ്റി ഞങ്ങൾ പ്രാവർത്തികമാക്കുകയാണ്, ഫാക്ടറിയിൽ നിന്നുള്ള മാലിന്യംകൊണ്ടുപോലും

ഞങ്ങളുടെ ഉപഭോക്താക്കൾക്ക് പറയാനുള്ളത്

ജേക്കബ്

നിങ്ങളുടെ കസ്റ്റമർ സർവീസിനെ അഭിനന്ദിക്കാതിരിക്കാനാവില്ല. എത്ര പ്രൊഫഷണൽ രീതിയിലാണ് നിങ്ങൾ എൻ്റെ ഏസി ക്ലീൻ ചെയ്തത്.

രാഹുൽ

സൗകര്യപ്രദമായ പെയ്മെന്റ് ഓപ്ഷനുകൾ എന്നെ ഏറെ സഹായിച്ചു. നിങ്ങളുടെ പ്രൈസ് കാൽക്കുലേറ്ററും ലിസ്റ്റും ഉപയോഗിച്ച് എനിക്ക് തന്നെ എൻ്റെ ബിൽ കാൽക്കുലേറ്റ് ചെയ്യാൻ സാധിച്ചു.

സോഫിയ

മുമ്പ് കഴുകാനുള്ള തുണികളുടെ അളവ് കൂടും തോറും എനിക്ക് വൻ തുക നൽകേണ്ടതായി വന്നിരുന്നു. എന്നാൽ, നോവയിൽ അധികം നൽകാം, അധികം ലാഭിക്കാം, എന്ന സ്കീമിലൂടെ എനിക്ക് തുണികൾ കൂടും തോറും ബിൽ തുക കുറച്ചു അടച്ചാൽ മതി. നോവയ്ക്ക് നന്ദി.

എങ്ങനെയാണ് നോവ പ്രവർത്തിക്കുന്നത്?

ഞങ്ങളുടെ പ്രൈസിംഗ്

വാഷ് ആൻഡ് ഫോൾഡ്

അലക്കാനും മടക്കാനും കുന്നുകൂടി കിടക്കുന്ന തുണികളെയോർത്ത് വിഷമിച്ചിരിക്കുകയാണോ?

ഇനി പേടി വേണ്ട. നോവയുണ്ട്!

ക്ലീൻ ആൻഡ് പ്രസ്സ്

തുണി അലക്കി തേച്ചു വയ്ക്കുന്നതോർക്കുമ്പോൾ തലവേദനിക്കുന്നോ?

ഇനി തല പുകയ്ക്കണ്ട, നോവ കൂടെയുണ്ട്!

ഡ്രൈ ക്ലീനിംഗ്

നോൺ-കോട്ടൺ തുണികൾ അലക്കിയാൽ ചീത്തയാകും എന്ന പേടിയാണോ?

പേടിക്കേണ്ട, നോവ അത് ഡ്രൈക്ലീൻ ചെയ്യും!

ഹോം കെയർ

നിങ്ങളുടെ ഹോം കെയർ ആവശ്യങ്ങൾ നിറവേറ്റാൻ ആളെ അന്വേഷിക്കുകയാണോ?

ഇനി അത് വേണ്ട, നോവ ഉണ്ടല്ലോ!