ഹോം കെയർ

നമ്മുടെ വീടിൻ്റെ കാര്യം ആകുമ്പോൾ എല്ലാം നമുക്ക് ഏറ്റവും മികച്ചത് തന്നെ വേണം. അതുകൊണ്ടാണ് നിങ്ങൾ നോവ ക്ലീനേഴ്സിനെ തിരഞ്ഞെടുക്കേണ്ടത്. കാരണം, ഞങ്ങൾ നിങ്ങൾക്ക് നൽകുന്നത് മികച്ച സേവനമാണ്

ഓർഡർ

ഏസി ക്ലീനിംഗ്

എല്ലായ്പ്പോഴും ഏസി ക്ലീൻ ചെയ്യാൻ ആളെ അന്വേഷിച്ച് ബുദ്ധിമുട്ടാറുണ്ടോ ? ഇനി അത് വേണ്ട, ഞങ്ങളുടെ എസി ക്ലീനിംഗ് സർവീസ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം.

ഞങ്ങളുടെ എസി ക്ലീനിംഗിലൂടെ വേഗത്തിലുള്ള തണുപ്പ് ഉറപ്പു ലഭിക്കുന്നതാണ്!


ശ്രദ്ധിക്കേണ്ട കാര്യങ്ങളും

  • സ്പ്ലിറ്റ് ഏസി ക്ലീൻ ചെയ്യുന്നതിൻ്റെ മിനിമം നിരക്ക് 699 രൂപയും വിൻഡോ ഏസിക്ക് 599 രൂപയുമാണ്
  • ഒന്നിൽ കൂടുതൽ ഏസി ക്ലീൻ ചെയ്യുമ്പോൾ 30 ശതമാനത്തോളം ഡിസ്കൗണ്ട് ലഭിക്കുന്നതാണ്
  • ഏസിയുടെ ബ്രാൻഡും മോഡലും അനുസരിച്ച് ബില്ലിന് വ്യത്യാസം വരാം
  • നോവ ഏസി റിപ്പയർ സർവീസ് നൽകുന്നതല്ല
  • ആറു മാസം കൂടുമ്പോൾ ഏസി ക്ലീൻ ചെയ്യാൻ ശ്രദ്ധിക്കുക