ക്ലീൻ ആൻഡ് പ്രസ്സ്

തുണികൾ അലക്കി തേച്ച് ഇനി കഷ്ടപ്പെടേണ്ട, നോവയുണ്ടല്ലോ. പോക്കറ്റ് കാലിയാവും എന്ന പേടിയും വേണ്ട, പരിസ്ഥിതിക്ക് ദോഷം ഉണ്ടാകുമെന്ന കുറ്റബോധവും വേണ്ട

നോവ ഉപയോഗിക്കൂ, വസ്ത്രങ്ങൾ അലക്കി തേച്ചെടുക്കൂ

ഓർഡർ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ക്ലീൻ ആൻഡ് പ്രസ്സ് സേവനങ്ങൾ കിലോയ്ക്ക് 85 രൂപക്ക് ലഭ്യമാക്കാവുന്നതാണ്
  • സേവനങ്ങളുടെ മിനിമം നിരക്ക് 250 രൂപയാണ്
  • കോട്ടൺ വസ്ത്രങ്ങൾ മാത്രമാണ് ക്ലീൻ ആൻഡ് പ്രസ്സിൽ ഉൾപ്പെടുത്തുന്നത്
  • സ്റ്റാർച്ചിങ്ങിന് അധിക നിരക്ക് ഈടാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി പ്രൈസിങ് സെക്ഷൻ നോക്കുക
  • വാഷ് കെയർ ലേബൽ അനുസരിച്ച് വസ്ത്രങ്ങൾ കഴുകുന്നതാണ്